V sivankutty direction in last school day
-
News
സ്കൂൾ ഗ്രൗണ്ടിൽ കാർ വെച്ചുള്ള ഡ്രിഫ്റ്റിങ് വേണ്ട; പടക്കം പൊട്ടിക്കലിനും നിരോധനം; ആവശ്യമെങ്കിൽ പോലീസിനെ ഇറക്കും; പരീക്ഷയുടെ അവസാന ദിവസം സ്കൂളുകളിൽ പാലിക്കേണ്ട നിർദ്ദേശങ്ങളുമായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി
തിരുവനന്തപുരം: കേരളത്തിൽ ഇപ്പോൾ കുട്ടികളിൽ വർധിച്ചുവരുന്ന അക്രമണവാസനങ്ങളും ലഹരി ഉപയോഗങ്ങളും കണക്കിലെടുത്ത് എസ്എസ്എൽസി പരീക്ഷയുടെ അവസാന ദിവസം സ്കൂളുകളിൽ പാലിക്കേണ്ട നിർദ്ദേശങ്ങളുമായി പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി…
Read More »