v-n-vasavan-against-sdpi
-
News
എസ്.ഡി.പി.ഐ ഞമ്മക്ക് ഹറാം; എസ്.ഡി.പി.ഐയുടെ വോട്ട് വാങ്ങി ജയിക്കുകയാണെങ്കില്‍ ആ ജയം വേണ്ടെന്ന് വി.എന്‍ വാസവന്
കോട്ടയം: ഈരാറ്റുപേട്ടയില്‍ എസ്.ഡി.പി.ഐയുടെ വോട്ട് വാങ്ങി തങ്ങള്‍ക്ക് ജയിക്കേണ്ടെന്ന് മന്ത്രി വി.എന്‍ വാസവന്. എസ്.ഡി.പി.ഐയുടെ വോട്ട് സി.പി.എം തേടിയിട്ടില്ലന്നും, അവരുടെ പിന്തുണയോടെ നഗരസഭ ഭരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.…
Read More »