Using umbrellas while riding two wheelers prohibited in Kerala
-
Featured
ഇരുചക്ര വാഹനങ്ങളില്‍ കുട ചൂടി യാത്ര ചെയ്താൽ പിടിവീഴും; ഉത്തരവിറക്കി ഗതാഗത കമ്മിഷണര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഇരുചക്രവാഹനങ്ങളിൽ കുട ചൂടിയുള്ള യാത്ര ഇനി മുതൽ ശിക്ഷാർഹം. വാഹനം ഓടിക്കുന്നയാളോ പിന്നിലിരിക്കുന്നയാളോ കുട ചൂടി യാത്ര ചെയ്യാൻ പാടില്ല. ഗതാഗത കമ്മിഷണർ ഇത്…
Read More »