USA stoped 21 million dollar help to India
-
News
ഇന്ത്യയ്ക്ക് നൽകിയ സഹായവും നിർത്തലാക്കി അമേരിക്ക; വോട്ടിങ് പ്രോത്സാഹിപ്പിക്കാൻ യുഎസ് നൽകിയിരുന്ന 21 മില്യൺ ഡോളർ നിർത്തലാക്കിയത് ഈ കാരണത്താൽ
വാഷിങ്ടൺ: വോട്ടെടുപ്പിൽ ജനങ്ങളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ബോധവത്ക്കരണത്തിന്റെ ഭാഗമായി ഇന്ത്യയ്ക്ക് നൽകിയിരുന്ന 21 മില്യൺ ഡോളറിന്റെ സഹായം നിർത്തലാക്കിയതായി അമേരിക്ക. ഡൊണാൾഡ് ട്രംപിന്റെ രണ്ടാം സർക്കാരിൽ പുതുതായി…
Read More »