us school counsellor arrested for sexually abusing 14 year old student
-
News
പതിവായി ഓഫീസിലേക്ക് വിളിപ്പിക്കും; 14-കാരനെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ സ്കൂൾ കൗൺസലർ അറസ്റ്റിൽ
വാഷിങ്ടണ്‍: സ്കൂള്‍ വിദ്യാര്‍ഥിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന കേസില്‍ സ്കൂള്‍ കൗണ്‍സലറായ യുവതി അറസ്റ്റില്‍. പെന്‍സില്‍വേനിയ ബക്ക്സ് കൗണ്ടിയിലെ പെന്‍ റിഡ്ജ് സൗത്ത് മിഡില്‍ സ്കൂളില്‍ കൗണ്‍സലറായ കെല്ലി…
Read More »