UP theft gang arrested
-
News
പകല്‍ ആളില്ലാത്ത വീടുകള്‍ കണ്ടുവെച്ച് രാത്രിയില്‍ മോഷണം;മുന്‍ ജയില്‍ ഡിഐജിയുടെ വീട്ടില്‍ മോഷണം നടത്തി ഒളിവില്‍; മറ്റൊരു മോഷണത്തിനായി വീണ്ടും കേരളത്തിലേക്ക് എത്തിയപ്പോള്‍ പിടിയിൽ
തിരുവനന്തപുരം: കരമനയിലെ മോഷണത്തിന് ശേഷം വീണ്ടും മോഷണം നടത്താന്‍ കേരളത്തിലേക്ക് എത്തിയതോടെ പോലീസ് വലയിലായി മോഷ്ടാക്കള്‍. ജയില്‍ മുന്‍ ഡിഐജി എസ്. സന്തോഷിന്റെ വീട്ടില്‍ മോഷണം നടത്തിയ…
Read More »