ന്യൂഡല്‍ഹി: കേരളത്തിന് എയിംസ് ലഭ്യമാകുമോയെന്ന ജോൺ ബ്രിട്ടാസ് എം പിയുടെ രാജ്യസഭയിലെ ചോദ്യത്തിന് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദയുടെ മറുപടി. കേരളത്തിനും എയിംസ് പരിഗണനയിൽ ഉണ്ട്…