Unaware that the tipper lorry had run over her mother's body
-
Kerala
ഉമ്മയുടെ ദേഹത്ത് ടിപ്പർലോറി കയറിയിറങ്ങിയതറിയാതെ അവർ സ്കൂളിലെത്തി,തെരുവുനായകൾ വഴിയൊരുക്കിയ ദുരന്തം
താമരശ്ശേരി: തന്റെയും അനിയന്റെയും കൈകൾപിടിച്ച് സ്കൂൾബസിലേക്ക് കയറ്റിവിടാൻവന്ന ഉമ്മ തെരുവുനായകളെക്കണ്ട് ഭയന്ന് മാറവേ റോഡിലേക്കുവീണതുമാത്രമേ ഒമ്പതുവയസ്സുകാരനായ സമാന് ഓർമയുള്ളൂ. റോഡരികിലേക്കു വീണ് ചെറിയപോറലുകൾമാത്രം സംഭവിച്ച സമാനെയും ഇളയസഹോദരൻ…
Read More »