Ukrainian people in fear
-
എ.ടി.എമ്മുകള്‍ പലതും കാലി, സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ നീണ്ട ക്യൂ; ഭീതിയില്‍ യുക്രൈന് ജനത
കീവ്: റഷ്യന്‍ സൈന്യത്തിന്റെ ആക്രമത്തിന് പിന്നാലെ ആശങ്കയിലും ഭീതിയിലും പരക്കം പാഞ്ഞ് യുക്രെയ്ന് നിവാസികള്‍. പ്രധാന നഗരങ്ങളില്‍ ഉള്‍പ്പെടെ എടിഎമ്മുകള്‍ പലതും കാലിയായ അവസ്ഥയാണ്. സൂപ്പര്‍ മാര്‍ക്കറ്റുകളില്‍…
Read More »