Udf raising corruption allegations against former ldf council in thrikkakara municipality
-
Featured
പണക്കിഴി വിവാദത്തില്‍ വെട്ടിലായി, തൃക്കാക്കര നഗരസഭയിലെ മുന്‍ ഇടത് ഭരണസമിതിക്കെതിരെയുള്ള അഴിമതി ആരോപണങ്ങളുമായി യുഡിഎഫ് നേതൃത്വം രംഗത്ത്
കൊച്ചി:പണക്കിഴി വിവാദത്തില്‍ പ്രതിരോധത്തിലായ തൃക്കാക്കര നഗരസഭയിലെ യുഡിഎഫ് നേതൃത്വം മുന്‍ ഇടത് ഭരണസമിതിക്കെതിരെയുള്ള അഴിമതി ആരോപണങ്ങളുമായി രംഗത്ത്. കഴിഞ്ഞ ഭരണകാലത്ത് മൂന്ന് പദ്ധതികളിലായി കോടിക്കണക്കിന് രൂപയുടെ അഴിമതി…
Read More »