udf-decides-to-give-vadakara-seat-to-rmp-n-venu-will-be-candidate
-
News
വടകര ആര്.എം.പിക്ക് നല്കാന് യു.ഡി.എഫില്‍ ധാരണ; എൻ.വേണു സ്ഥാനാര്‍ത്ഥിയാകും
കോഴിക്കോട്: കോഴിക്കോട്ടെ വടകര സീറ്റ് ആര്‍എംപിക്ക് നല്കാന് യുഡിഎഫില്‍ തീരുമാനം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും കെ മുരളീധരന് എം പിയുടെയും സമ്മര്‍ദത്തെ തുടര്‍ന്നാണ് തീരുമാനം ഉണ്ടായിരിക്കുന്നത്.…
Read More »