Two lakh woth iphone got from street man
-
News
തെരുവില്‍ കഴിഞ്ഞയാളുടെ ഭാണ്ഡത്തില്‍ നിന്നും കിട്ടിയ ഐഫോണിന്റെ ഉടമ കാനഡയില്‍; തിരികെ കിട്ടിയത് രണ്ട് ലക്ഷത്തോളം രൂപ വിലയുള്ള ഫോൺ
ഗുരുവായൂര്‍: തെരുവില്‍ കഴിഞ്ഞ മാനസിക വെല്ലുവിളി നേരിടുന്നയാളുടെ ഭാണ്ഡത്തില്‍ നിന്നും ലഭിച്ച ഐ ഫോണിന്റെ ഉടമ കാനഡയിലെന്ന് കണ്ടെത്തി. എറണാകുളം നോര്‍ത്ത് കളമശേരി പുത്തലത്ത് റോഡില്‍ റിവര്‍സൈഡ്…
Read More »