troubled-by-rising-fuel-prices-aurangabad-man-buys-horse
-
News
കടിഞ്ഞാണില്ലാതെ കുതിച്ച് ഇന്ധനവില; ബൈക്ക് വിറ്റ് കുതിരയെ വാങ്ങിച്ച് യൂസഫ്
ഇന്ധനവില കടിഞ്ഞാണില്ലാതെ കുതിച്ചുയരുന്ന സാഹചര്യത്തില്‍ കടിഞ്ഞാണിട്ട് പോകുന്ന കുതിരയെ വാങ്ങിച്ചിരിക്കുകയാണ് ഔറംഗാബാദ് സ്വദേശിയായ ശൈഖ് യൂസഫ്.വിലവര്‍ധന പിടിത്തംവിട്ടപ്പോള്‍ ബൈക്കിനെ ഉപേക്ഷിച്ച് ഇപ്പോള്‍ കുതിരപ്പുറത്താണ് 49-കാരനായ യൂസഫിന്റെ യാത്രകള്‍.…
Read More »