Trivandrum missing girl not willing to go to Home
-
News
വീട്ടിലേക്ക് പോകാൻ തയ്യാറാകാതെ 13കാരി, അസമിലേക്ക് നിര്ബന്ധിച്ചുകൊണ്ടുപോകാൻ ശ്രമം; സിഡബ്ല്യുസി ഇടപെടൽ
തിരുവനന്തപുരം: മാതാപിതാക്കള്‍ക്കൊപ്പം പോകുന്നില്ലെന്ന് കഴക്കൂട്ടം നിന്നും കാണാതായ അസം സ്വദേശിയായ 13 വയസ്സുകാരി. അമ്മ വഴക്കു പറഞ്ഞതിന് വീടു വിട്ടിറങ്ങിയ പെണ്‍കുട്ടിയെ വിശാഖപട്ടണത്തുനിന്നും കണ്ടെത്തിയ ശേഷം സി.ഡബ്യു.സിയുടെ…
Read More »