tried to molest the 8th class student in the house; The accused was arrested
-
Crime
എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ വീട്ടില്‍ക്കയറി പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവം; പ്രതി അറസ്റ്റിൽ
ആലപ്പുഴ: എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ വീട്ടില്‍ക്കയറി പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തിൽ യുവാവ് അറസ്റ്റില്‍. താമരക്കുളം കണ്ണനാകുഴി പന്തപ്ലാവില്‍ രാജേഷ്കുമാര്‍(38)ആണ് അറസ്റ്റിലായിരിക്കുന്നത്. പീഡനശ്രമത്തെത്തുടര്‍ന്ന് പെണ്‍കുട്ടിയുടെ സഹോദരന്റെ അടിയേറ്റ് തലയ്ക്കു പരിക്കേറ്റ്…
Read More »