Tribal youth found dead in achankovilar
-
News
അച്ചൻകോവിലാറ്റിൽ മീൻ പിടിക്കാൻ പോയ ആദിവാസി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി,മരണത്തിൽ ദുരൂഹത
കൊല്ലം:കൊല്ലത്ത് കൊല്ലം ചെമ്പരുവിയിൽ അച്ചൻകോവിലാറ്റിൽ മീൻ പിടിക്കാൻ പോയ ആദിവാസി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. മുള്ളുമല ഗിരിജൻകോളനിയിൽ നീലകണ്ഠന്റെ മകൻ നസീറിന്റെ മൃതദേഹമാണ് അച്ചൻകോവിലാറ്റിൽ കണ്ടെത്തിയത്.…
Read More »