Travel boat rescued fisherman
-
News
വേമ്പനാട് കായലിൽ മത്സ്യബന്ധന വള്ളം മുങ്ങി; ആറ് പേരെ ജലഗതാഗത വകുപ്പിൻ്റെ യാത്രാബോട്ട് എത്തി രക്ഷിച്ചു
ആലപ്പുഴ:വേമ്പനാട് കായലിൽ കുമരകം കൊഞ്ചുമട ഭാഗത്ത് മത്സ്യബന്ധന വള്ളം കാറ്റിൽപ്പെട്ട് മുങ്ങി. മറിഞ്ഞ വള്ളത്തിൽ പിടിച്ചുകിടന്ന ആറ് മത്സ്യത്തൊഴിലാളികളെ ജലഗതാഗത വകുപ്പിൻ്റെ യാത്രാബോട്ട് എത്തി രക്ഷപ്പെടുത്തി. മുഹമ്മ…
Read More »