Transgender people are included in the OBC list
-
News
ട്രാന്സ്ജെന്ഡേഴ്സിനെ ഒ.ബി.സി പട്ടികയില്‍ ഉള്‍പ്പെടുത്തുന്നു
ന്യൂഡല്‍ഹി: ട്രാന്‍സ്ജെന്‍ഡേഴ്സിന് സംവരണം നല്കാന് കേന്ദ്രസര്‍ക്കാര്‍ നടപടി ആരംഭിച്ചു. ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്താനാണ് കേന്ദ്രനടപടി. ഇതോടെ ട്രാന്‍സ്ജെന്‍ഡേഴ്സിന് തൊഴിലിനും വിദ്യാഭ്യാസത്തിനും ആനുകൂല്യം ലഭിക്കും. സാമൂഹിക നീതി മന്ത്രാലയം…
Read More »