Transgender category ignored at film awards says Riya Isha
-
News
ചലച്ചിത്ര പുരസ്കാരം: ട്രാൻസ്ജെൻഡർ വിഭാഗത്തെ ഒഴിവാക്കിയെന്ന പരാതിയുമായി റിയ ഇഷ
കോഴിക്കോട്: സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ ട്രാൻസ്ജെൻഡർ വിഭാഗത്തിനു നൽകേണ്ട പുരസ്കാരം അട്ടിമറിച്ചെന്ന് ആരോപണം. സംസ്ഥാന സർക്കാർ നിർമിച്ച സിനിമയുടെ വനിതാ സംവിധായികയ്ക്ക് പുരസ്കാരം നൽകിയതാണ് വിവാദത്തിനു തിരികൊളുത്തിയത്.…
Read More »