tragic end for two youths
-
News
തിരുവല്ലയിൽ ബൈക്കപകടം,രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം
പത്തനംതിട്ട:തിരുവല്ലയിൽ ബൈക്കപകടത്തിൽ രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം.തിരുവല്ല കച്ചേരിപ്പടിയിൽ നിയന്ത്രണം വിട്ട ബുള്ളറ്റ് മതിലിൽ ഇടിച്ചുണ്ടായ അപകടത്തിലാണ് രണ്ടു പേർ മരിച്ചത്.ഒരാൾക്ക് ഗുരുതര പരിക്ക്. തിരുവല്ല മഞ്ഞാടി കമലാലയത്തിൽ…
Read More »