tovino thomas in kalolsavam venue speech
-
News
ഒരു ദിവസം അവധി കിട്ടും എന്നത് മാത്രമായിരുന്നു കലോത്സവവുമായുള്ള ബന്ധം: ടൊവിനോ തോമസ്
തിരുവനന്തപുരം: ഒരു ദിവസം അവധി കിട്ടും എന്നത് മാത്രമായിരുന്നു കലാമേളയുമായി തനിക്ക് ഉണ്ടായിരുന്ന ബന്ധമെന്ന് നടന് ടൊവിനോ തോമസ്. സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ സമാപന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു…
Read More »