കൊച്ചി: ഓണസദ്യയൊരുക്കാൻ മലയാളിക്ക് ഇത്തവണ വിദേശത്തു നിന്നൊരു അതിഥിയുണ്ടാവും. കക്ഷി ചില്ലറക്കാരനല്ല, പിടിവിട്ട് വില കുതിക്കുന്ന തക്കാളിയാണ്. വില നിയന്ത്രിക്കാൻ നേപ്പാളില്‍ നിന്ന് തക്കാളി ഇറക്കുമതിക്ക് കേന്ദ്രം…