Toddy only parcel
-
News
ഷാപ്പു തുറന്നാലും ഇരുന്നു കുടിയ്ക്കാൻ അനുമതിയില്ല, പാഴ്സലായി കൊണ്ടു പോകാം
തിരുവനന്തപുരം: കള്ളുഷാപ്പുകൾ തുറന്നു പ്രവർത്തിക്കുമെങ്കിലും ഷാപ്പിലിരുന്ന് കള്ളുകുടി അനുവദിക്കില്ലെന്ന് സൂചന. കള്ള് പാഴ്സലായി നൽകുമെന്നാണ് റിപ്പോർട്ട്. കള്ള് പാഴ്സലായി നൽകുന്നതിൽ നിയമതടസമില്ലെന്ന് എക്സൈസ് വകുപ്പ് വ്യക്തമാക്കി. ഇത്…
Read More »