Tire of Indigo flight from Kannur explodes during landing
-
News
ലാന്‍ഡിംഗിനിടെ കണ്ണൂരില്‍ നിന്നുള്ള ഇന്‍ഡിഗോ വിമാനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചു; യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ഹുബ്ലി: കര്‍ണാടകയിലെ ഹൂബ്ലിയില്‍ നിലത്തിറങ്ങുന്നതിനിടെ കണ്ണൂരില്‍ നിന്നു പുറപ്പെട്ട ഇന്‍ഡിഗോ വിമാനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചു. അപകടത്തില്‍ നിന്ന് വിമാനയാത്രക്കാര്‍ രക്ഷപെട്ടത് തലനാരിഴയ്ക്ക്. തിങ്കളാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ഇന്‍ഡിഗോ…
Read More »