three police officers suspended thiruvallom custody death
-
News
തിരുവല്ലം കസ്റ്റഡി മരണം: മൂന്നു പോലീസുകാര്‍ക്ക് സസ്പെന്ഷന്
തിരുവനന്തപുരം: തിരുവല്ലത്ത് പോലീസ് കസ്റ്റഡിയിലിരിക്കെ യുവാവ് മരിച്ച സംഭവത്തില്‍ മൂന്നു പോലീസുകാര്‍ക്ക് സസ്പെന്ഷന്. എസ്ഐ വിപിന്‍, ഗ്രേഡ് എസ്ഐ സജീവന്, വൈശാഖ് എന്നിവര്‍ക്കെതിരേയാണ് നടപടി. യുവാവിനെ കസ്റ്റഡിയിലെടുത്ത…
Read More »