three arrested Attempt to sell Kovid vaccine on the black market
-
News
കൊവിഡ് വാക്സിന് കരിഞ്ചന്തയില്‍ വില്ക്കാന് ശ്രമം; മൂന്ന് പേര് അറസ്റ്റില്‍
ഇന്‍ഡോര്‍: കൊവിഡ് വാക്സിന് കരിഞ്ചന്തയില്‍ വില്ക്കാന് ശ്രമിച്ച മൂന്ന് പേര് അറസ്റ്റില്‍. മധ്യപ്രദേശിലാണ് സംഭവം. അറസ്റ്റിലായവരില്‍ ഒരു മെഡിക്കല്‍ ഷോപ്പ് ഉടമയും മെഡിക്കല്‍ റെപ്രസന്റേറ്റീവും ഉള്‍പ്പെടുന്നു. കൊവിഡ്…
Read More »