Thoorigai
-
News
തമിഴ് വസ്ത്രാലങ്കാര വിദഗ്ധ തൂങ്ങി മരിച്ചു;ആതമഹത്യയ്ക്കെതിരെ കുറിപ്പിട്ട തൂരിഗെയുടെ മരണത്തിൽ ഞെട്ടി തമിഴ് സിനിമാ ലോകം
ചെന്നൈ: പ്രമുഖ തമിഴ് ഗാനരചയിതാവ് കബിലന്റെ മകളും വസ്ത്രാലങ്കാര വിദഗ്ധയും എഴുത്തുകാരിയുമായ തൂരിഗെയുടെ (29) മരണത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. അരുമ്പാക്കത്തെ വീട്ടിൽ ശനിയാഴ്ച തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.…
Read More »