thiruvanchoor radhakrishnan against dcc re organization
-
News
‘ഗ്രൂപ്പിലെ കാര്യങ്ങളൊന്നും അറിയിച്ചില്ല, വിളിക്കാത്ത ചാത്തത്തിന് ഉണ്ണാന്‍ പോകണോ’; തിരുവഞ്ചൂര്‍
കോട്ടയം: കോണ്‍ഗ്രസില്‍ എ ഗ്രൂപ്പിനോടുള്ള അതൃപ്തി പരസ്യമാക്കി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. ഗ്രൂപ്പില്‍ നടക്കുന്ന കാര്യങ്ങളൊന്നും തന്നെ അറിയിക്കാറില്ല. വിളിക്കാത്ത ചാത്തത്തിന് ഉണ്ണാന്‍ പോകാന്‍ കഴിയുമോയെന്നും തിരുവഞ്ചൂര്‍ മാധ്യമങ്ങളോട്…
Read More »