thiruvananthapuram-arya-death-probe
-
News
കുഞ്ഞുമായി വരുന്നത് കാത്തിരുന്ന വീട്ടിലേക്ക് ആര്യ എത്തിയത് വെള്ളപുതച്ച്; പൂര്‍ണഗര്‍ഭിണിയുടെ മരണം ചികിത്സാപിഴവ് കാരണമെന്ന് കുടുംബം, 24കാരിയുടെ മരണത്തില്‍ പ്രതിഷേധം
നെടുമങ്ങാട്: പൂര്‍ണഗര്‍ഭിണിയായ ആര്യയെ പ്രസവത്തിനായി ആശുപത്രിയില്‍ അഡ്മിറ്റാക്കുമ്പോഴും കുഞ്ഞിനേയും കൊണ്ടവള്‍ തിരിച്ചെത്തുന്ന ദിവസത്തെ കുറിച്ചോര്‍ത്ത് സന്തോഷത്തിലായിരുന്നു കുടുംബം ഒന്നാകെ. എന്നാല്‍ 24കാരിയായ ആര്യയെ വെള്ളപുതച്ച് വീട്ടിലെത്തിച്ചതിന്റെ ഞെട്ടലിലാണ്…
Read More »