Thiruvallam woman’s death: Suspension of the policeman who leaked information to the accused
-
Kerala
തിരുവല്ലം സ്വദേശിനിയുടെ മരണം: പ്രതികൾക്ക് വിവരം ചോർത്തിനൽകിയ പോലീസുകാരന് സസ്പെൻഷൻ
തിരുവനന്തപുരം: തിരുവല്ലം സ്വദേശിനി ഷഹാന ഷാജിയുടെ ആത്മഹത്യാക്കേസില്‍ പ്രതികളെ സഹായിച്ച പോലീസുകാരന് സസ്പെന്ഷന്. കടയ്ക്കല്‍ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായ നവാസിനെയാണ് സര്‍വീസില്‍നിന്ന് സസ്പെന്‍ഡ് ചെയ്തത്.…
Read More »