Thiruvalla Murder more details
-
Crime
വിവാഹബന്ധം തകര്‍ത്തതിൽ പ്രതികാരം, മാതാപിതാക്കളെ വകവരുത്താൻ കത്തി വാങ്ങി കാത്തിരുന്നു; കൊലപാതകം ആസൂത്രിതമെന്ന് പോലീസ്
പത്തനംതിട്ട: തിരുവല്ലയില്‍ മാതാപിതാക്കളെ വെട്ടിക്കൊലപ്പെടുത്തിയത് പ്രതി നേരത്തെ ആസൂത്രണം ചെയ്തതനുസരിച്ചാണെന്ന് പോലീസ്. ഇതിനായി അനില്‍ കത്തി വാങ്ങി കാത്തിരിക്കുകയായിരുന്നു. പതിനാലുവര്‍ഷം മുന്‍പ് കുടുംബ ജീവിതം തകര്‍ത്തത് അച്ഛനും…
Read More »