കൊച്ചി: സ്വര്‍ണമാല പൊട്ടിച്ചു കടന്ന മോഷ്ടാവ് ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം എത്തി മാല തിരികെ നല്കി. മൂവാറ്റുപുഴ രണ്ടാര്‍ പുനത്തില്‍ മാധവിയുടെ മാല മോഷ്ടിച്ച വിഷ്ണുപ്രസാദ് (29) ആണ്…