theft-in-house-which-completed-house-warming
-
News
ഗൃഹപ്രവേശം നടന്നത് 15 ദിവസം മുന്‍പ്; ക്ലോസെറ്റ് ഒഴികെ മുഴുവന്‍ സാധനങ്ങളും അടിച്ചു മാറ്റി മോഷ്ടാക്കള്‍!
തിരുവനന്തപുരം: 15 ദിവസം മുന്‍പ് ഗൃഹപ്രവേശം നടത്തി അടച്ചിട്ടിരുന്ന വീട്ടില്‍ മോഷണം. കിളിമാനൂരിലാണ് സംഭവം. വീട്ടില്‍ നിന്ന് സ്വിച്ച് ബോര്‍ഡുകള്‍, ബള്‍ബുകള്‍, വയറുകള്‍, ശുചിമുറിയില്‍ സ്ഥാപിച്ചിരുന്ന ഉപകരണങ്ങള്‍…
Read More »