Theft in bus three woman arrested Pathanamthitta
-
Crime
ബസുകളില്‍ മോഷണം: സ്ത്രീകള്‍ പിടിയിൽ; കുട്ടിളെ മയക്കുന്ന ഗുളികകളും കണ്ടെത്തി, മോഷണമുതൽ കൈമാറുന്നത് കൂടെയുള്ള പുരുഷൻമാർക്ക്
പത്തനംതിട്ട:അടൂരില്‍ ബസുകളില്‍ മോഷണം നടത്തുന്ന ഇതരസംസ്ഥാനക്കാരായ സ്ത്രീകള്‍ അടൂര്‍ പൊലീസിന്റെ പിടിയില്‍. തമിഴ്നാട് സ്വദേശികളാണ് പിടിയിലായ സ്ത്രീകള്‍. കുട്ടികളെ മയക്കാന്‍ കഴിയും വിധമുള്ള ഗുളികകളും കണ്ടെത്തി. അടൂര്‍…
Read More »