The woman and her two children were found dead
-
Crime
DEATH🔥യുവതിയും രണ്ട് മക്കളും മരിച്ചനിലയിൽ, കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ വീടിന്റെ ബാൽക്കണിയിൽ
തൃശ്ശൂര്‍: കുന്നംകുളം പന്നിത്തടത്ത് യുവതിയെയും രണ്ട് മക്കളെയും വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പന്നിത്തടം ചെറുമാനയന്‍കാട് സ്വദേശി ഹാരിസിന്റെ ഭാര്യ ഷഫീന, മക്കളായ അജുവ(മൂന്ന്) അമന്(ഒന്നര) എന്നിവരാണ് മരിച്ചത്.…
Read More »