ബഗല്‍പുര്‍: ബിഹാറില്‍ ട്രെയിന്‍ കോച്ച് കൊണ്ടുപോവുകയായിരുന്ന ട്രക്ക് അപകടത്തില്‍പ്പെട്ടു. ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് നിയന്ത്രണംവിട്ട ട്രക്ക്, ലോഹ്യ പാലത്തിലിടിക്കുകയായിരുന്നു. ഭഗൽപൂർ റെയില്‍വേ സ്റ്റേഷനടുത്ത് ഞായറാഴ്ചയാണ് അപകടമുണ്ടായത്. ഇതേതുടര്‍ന്ന്…
Read More »