The thief ran away with a gold necklace
-
News
സ്ത്രീയുടെ മുഖത്തു മുളകു പൊടി വിതറി സ്വർണമാലയുമായി കള്ളൻ ഓടി; ഓടിച്ചിട്ടു പിടിച്ച് പൊലീസും നാട്ടുകാരും
കൊല്ലം: ചായക്കടയിലെത്തി കടയുടമയായ സ്ത്രീയുടെ മുഖത്തു മുളകു പൊടി വിതറിയിട്ടു സ്വർണമാല മോഷ്ടിച്ച കേസിലെ പ്രതി അറസ്റ്റിൽ. ചവറ പുതുക്കാട് വിനീത് ക്ലീറ്റസിനെയാണു ഒരു മണിക്കൂറിനകം നാട്ടുകാരും…
Read More »