The student was molested during the excursion; Case against school principal
-
News
വിനോദയാത്രക്കിടെ വിദ്യാർഥിനിയെ പീഡിപ്പിച്ചു; സ്കൂൾ പ്രിൻസിപ്പാളിനെതിരെ കേസ്, പ്രതി ഒളിവിൽ
മീററ്റ്: വിനോദയാത്രക്കിടെ മയക്കുമരുന്ന് നൽകി വിദ്യാർഥിനിയെ പീഡിപ്പിച്ച സർക്കാർ സ്കൂൾ പ്രിൻസിപ്പാളിനെതിരെ പോലീസ് കേസെടുത്തു. ഉത്തർപ്രദേശിലെ മീററ്റിലാണ് സംഭവം. 17 കാരിയായ പ്ലസ് വൺ വിദ്യാർഥിനിയാണ് പീഡനത്തിന്…
Read More »