the snake died; what happened to the young man
-
News
കടിച്ച പാമ്പിനെ തിരിച്ചുകടിച്ചു; വിഷം തിരികെ കയറ്റാനെന്ന് യുവാവ്, പാമ്പ് ചത്തു;യുവാവിന് സംഭവിച്ചത്
പട്ന: കടിച്ച പാമ്പിനെ തിരിച്ചുകടിച്ചാൽ വിഷം പാമ്പിലേക്ക് തിരിച്ചുകയറുമെന്ന വിശ്വാസത്തിൽ കടിച്ച പാമ്പിനെ തിരിച്ചുകടിച്ച് യുവാവ്. ബിഹാറിലെ രാജൗലിയിലാണ് സംഭവം റിപ്പോർട്ട് ചെയ്തത്. കടിയേറ്റ പാമ്പ് ചാകുകയും…
Read More »