The drowning death that happened 4 years ago was proved to be murder
-
Crime
4 വര്‍ഷം മുമ്പ് നടന്ന മുങ്ങി മരണം കൊലപാതകമെന്ന് തെളിഞ്ഞു,പ്രതി അറസ്റ്റില്‍
തൃശൂർ:ബസ് ജീവനക്കാരന്റെ മുങ്ങിമരണം 4 വർഷത്തിനു ശേഷം കൊലപാതകമാണെന്നു തെളിഞ്ഞു. പ്രതി വരന്തരപ്പിള്ളി വേലൂപാടം സ്വദേശി ചുള്ളിപ്പറമ്പിൽ സലീഷിനെ (42) കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തു. 4…
Read More »