The dead body of the student found in Kozhikode river
-
News
കോഴിക്കോട് പുഴയിൽ ഒഴുക്കിൽപ്പെട്ട വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി
കോഴിക്കോട്: പൂവത്തൂര്‍ പുഴയില്‍ ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. കക്കോടി പുവത്തൂര്‍ സ്വദേശിയായ കാര്‍ത്തിക്കാണ് ഒഴുക്കില്‍പ്പെട്ടത്. പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി പുറത്തേക്കിറങ്ങിയ കാര്‍ത്തിക് കൂട്ടുകാര്‍ക്കൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു…
Read More »