Thanks to the Chief Minister and the police; Honey Rose reacts to the action against Bobby Chemmannur
-
News
മുഖ്യമന്ത്രിക്കും പോലീസിനും നന്ദി;ബോബി ചെമ്മണ്ണൂരിനെതിരായ നടപടിയില്‍ പ്രതികരണവുമായി ഹണി റോസ്
കൊച്ചി: തനിക്കെതിരേ അശ്ലീല അധിക്ഷേപങ്ങള്‍ നടത്തിയ സംഭവത്തില്‍ ബോബി ചെമ്മണ്ണൂരിനെതിരേ നടപടിയെടുത്തതില്‍ മുഖ്യമന്ത്രിക്കും പോലീസിനും നന്ദിയറിച്ച് നടി ഹണി റോസ്. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് നടിയുടെ നന്ദിപറച്ചില്‍.ഇന്ത്യന്‍…
Read More »