ശ്രീനഗർ: ശ്രീനഗറിൽ കുട്ടികളോടൊപ്പം ക്രിക്കറ്റ് കളിക്കുകയായിരുന്ന പോലീസ് ഉദ്യോഗസ്ഥന് വെടിയേറ്റു. മൈതാനത്ത് ക്രിക്കറ്റ് കളിക്കുന്നതിനിടെയാണ് ഇൻസ്പെക്ടർ മസ്റൂർ അഹമ്മദ് വാനിക്ക് നേരെ തീവ്രവാദികൾ വെടിവെച്ചത്. ഞായറാഴ്ച വെെകീട്ടായിരുന്നു…