Terror alert: curfew in Mumbai till January 18
-
News
ഭീകരാക്രമണ മുന്നറിയിപ്പ്: ജനുവരി 18 വരെ മുംബൈയിൽ നിരോധനാജ്ഞ
മുംബൈ: ഭീകരാക്രമണങ്ങളെക്കുറിച്ച് രഹസ്യാന്വേഷണ ഏജൻസികളിൽനിന്നുള്ള മുന്നറിയിപ്പിനെത്തുടർന്ന് ജനുവരി 18 വരെ മുംബൈ നഗരത്തിൽ പോലീസ് നിരോധനാജ്ഞ ഏർപ്പെടുത്തി. ക്രിസ്മസ്, പുതുവർഷാഘോഷങ്ങൾക്ക് മുന്നോടിയായാണ് നിയന്ത്രണം. 20-ന് ഉത്തരവ് പ്രാബല്യത്തിൽവന്നു.…
Read More »