ten year old died in trivandrum
-
News
കളിക്കുന്നതിനിടെ തര്‍ക്കം സഹോദരിയോട് പിണങ്ങി മുറിയിൽ കയറി വാതിലടച്ചു; 10 വയസുകാരിയെ തിരഞ്ഞ അപ്പൂപ്പൻ കണ്ടത് ഞെട്ടിയ്ക്കുന്ന കാഴ്ച
തിരുവനന്തപുരം: തിരുവനന്തപുരത്ത് വെള്ളനാട്ട് പത്ത് വയസ്സുകാരി ശുചിമുറിയിൽ തൂങ്ങി മരിച്ചത് സഹോദരിയോട് പിണങ്ങിയ ശേഷമെന്ന് വിവരം. വെള്ളനാട് കൊളക്കോട് അനുഭവനിൽ ദിൽക്ഷിതയാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം.…
Read More »