Temporary relief from travel woes? Railways to allow one more coach at Parashuram
-
News
യാത്രാ ദുരിതത്തിന് താൽക്കാലിക ആശ്വാസം? പരശുറാമിൽ ഒരു കോച്ചു കൂടി അനുവദിക്കുമെന്ന് റെയിൽവേ
കൊച്ചി: സംസ്ഥാനത്തെ ട്രെയിൻ യാത്രാ ദുരിതം ചർച്ചയാകുന്നതിനിടെ പരശുറാം എക്സ്പ്രസിൽ കോച്ചുകൾ കൂട്ടുമെന്ന് ദക്ഷിണ റെയിൽവേ. കഴിഞ്ഞദിവസങ്ങളിൽ പരശുറാം എക്സ്പ്രസിൽ യാത്രക്കാർ കുഴഞ്ഞുവീഴുന്നത് പതിവായിരുന്നു. തിക്കിലും തിരക്കിലും…
Read More »