teenagers get Public punishment for falling in love
-
News
പ്രണയിച്ചതിന് ‘പരസ്യ ശിക്ഷ’; കൗമാരക്കാരെ മുഖത്ത് കരിപുരട്ടി ഷൂ മാല ഇട്ട് നടത്തിച്ചു!
ഗോരഖ്പുര്‍: പ്രണയിച്ചതിനുള്ള ശിക്ഷയായി ഉത്തര്‍പ്രദേശില്‍ പെണ്‍കുട്ടിയേയും ആണ്‍കുട്ടിയേയും ഗ്രാമീണര്‍ പരസ്യമായി അപമാനിച്ചു. കൗമാരക്കാരായ കമിതാക്കളുടെ മുഖത്ത് കരിപുരട്ടിയ ശേഷം നിര്‍ബന്ധിപ്പിച്ച് ഷൂ മാല ധരിപ്പിച്ച് ഗ്രാമത്തിലൂടെ നടത്തിച്ചു.…
Read More »