Teacher who taught children that homosexuality is a sin and transgenders are a confused group of individuals has been fired
-
News
സ്വവര്‍ഗ്ഗരതി ഒരു പാപമായ കാര്യം; ട്രാന്‍സ്ജെന്‍ഡര്‍മാര്‍ ആശയക്കുഴപ്പത്തിലായ ഒരു കൂട്ടം വ്യക്തികള്‍;നിലപാട് വ്യക്തമാക്കിയ അധ്യാപികയുടെ ജോലി തെറിച്ചു; അധ്യാപിക നല്കിയ ഹര്‍ജി കോടതിയും തള്ളി
ലണ്ടന്‍: സ്വവര്‍ഗ്ഗ രതി ഒരു പാപമാണെന്നും ട്രാന്‍സ്ജെന്‍ഡര്‍മാര്‍ ആശയക്കുഴപ്പത്തിലായ ഒരു കൂട്ടം വ്യക്തികളാണെന്നും കുട്ടികളെ പഠിപ്പിച്ച അധ്യാപികയുടെ ജോലി തെറിച്ചു. അധ്യാപിക ഗ്ലാഡിസ് ലേജറിന്റെ (44) ജോലിയാണ്…
Read More »