teacher sexually assaulted on ksrtc bus
-
News
കെ.എസ്.ആര്.ടി.സി ബസില്‍ അധ്യാപികയ്ക്ക് നേരെ ലൈംഗീകാതിക്രമം; കണ്ടക്ടറും മോശമായി പെരുമാറിയതായും പരാതി
കൊച്ചി: കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്യുന്നതിനിടെ ലൈംഗീകാതിക്രമം ഉണ്ടായതായി അധ്യാപികയുടെ പരാതി. തിരുവനന്തപുരത്ത് നിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ബസില്‍ എറണാകുളത്തിനും തൃശൂരിനും ഇടയില്‍ വച്ചാണ് സംഭവം നടന്നത്.…
Read More »