Teacher arrested for extorting money from student’s parent by pretending to be in love
-
News
വിദ്യാർഥിയുടെ പിതാവുമായി പ്രണയം, സ്വകാര്യ വിഡിയോ പുറത്തുവിടുമെന്ന് ഭീഷണി; ബ്ലാക്ക്മെയിലിലൂടെ ലക്ഷങ്ങൾ തട്ടിയ അധ്യാപിക അറസ്റ്റിൽ
ബെംഗളൂരു: പ്രണയം നടിച്ച് വിദ്യാർഥിയുടെ രക്ഷിതാവിൽനിന്നു ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ അധ്യാപിക അറസ്റ്റിൽ. ശ്രീദേവി രുദാഗിയെന്ന 25 വയസ്സുകാരിയെയാണ് സെൻട്രൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. തന്റെ…
Read More »